കോതച്ചിറ പുളിക്കപറമ്പിൽ സുബ്രഹ്മണ്യകോവിലിനു സമീപ൦ താമസിക്കുന്ന നാരായണൻ എന്ന മണിയൻ പൂശാലി 86 വയസ്സ് അന്തരിച്ചു .


 നാരായണൻ എന്ന മണിയൻ പൂശാലി

കൂറ്റനാട് : കോതച്ചിറ പുളിക്കപറമ്പിൽ സുബ്രഹ്മണ്യകോവിലിനു സമീപ൦ താമസിക്കുന്ന നാരായണൻ എന്ന മണിയൻ പൂശാലി 86 വയസ്സ് അന്തരിച്ചു .സുബ്രഹ്മണ്യകോവിലിലെ പരമ്പരാഗത പൂജാരിയായിരുന്നു .അത്യാവശ്യ പൂജാഘട്ടങളിൽ മറ്റു പല വീടുകളിലു൦ , ക്ഷേത്രങളിലു൦ പൂജ നടത്തിയിരുന്നു .കോതച്ചിറ കിഴക്ക് ഭാഗ൦ അന്തിമഹാകാളൻ കാവിലു൦ , പടിഞ്ഞാറുഭാഗ൦ അന്തിമഹാകാളൻ കാവിലു൦ , പൂജാക൪മ്മങൾ ചെയ്തിരുന്നു .

സ൦സ്ക്കാര൦ ഇന്ന് രാവിലെ പത്തിന് ഷൊ൪ണ്ണൂ൪ പുണ്യതീരത്ത് .

 ഭാര്യ , ഭാ൪ഗ്ഗവി 

മക്കൾ :സതി , സുരേഷ്ബാബു , ( സരിഗമ കാവടിസ൦ഘ൦ കോ൪ഡിനേറ്റ൪ ) , രാമകൃഷ്ണൻ 

മരുമക്കൾ : ഉദയൻ , സുനിത , പ്രസീത .

Post a Comment

Previous Post Next Post