ചാലിശേരി സ്വദേശി പട്ടാമ്പി താമസിക്കുന്ന ചെറുവത്തൂർ പരേതനായ ജോർജ് മകൻ വിൽസൻ (68) അന്തരിച്ചു.
ദീർഘകാലം കൂറ്റനാട് സി.ജി സ്റ്റോർ , പട്ടാമ്പിയിൽ ജി.ബി സ്റ്റോർ , ജിയോ സ്റ്റേഷനറി , ഉജാല പാലക്കാട് ,ഹൈദരാബാദ് ഏജൻസി എന്നിവ നടത്തിവന്നിരുന്നു.
സംസ്കാരം ഇന്ന് (ശനിയാഴ്ച )വൈകീട്ട് അഞ്ചിന് ചാലിശേരി സെൻ്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ : സിൽവി
മക്കൾ : വിനോദ് (കച്ചവടം പട്ടാമ്പി ) , പ്രമോദ് (കച്ചവടം പട്ടാമ്പി ), സനൽ ( ബാംഗ്ളൂർ)
മരുമക്കൾ: സിജി , ചിൻജു