ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മുൻ പ്രിൻസിപ്പാൾ ദാമോദരൻ മാസ്റ്റർ നിര്യാതനായി.


 ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മുൻ പ്രിൻസിപ്പാൾ ദാമോദരൻ മാസ്റ്റർ നിര്യാതനായി.

പൂങ്ങാട്ട് മനക്കൽ പരേതരായ ആദിത്യൻ നമ്പൂതിരിയുടെയും , പാർവ്വതി അന്തർജ്ജനത്തിന്റെയും മകൻ Dr. P A ദാമോദരൻ(65)  നിര്യാതനായി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മുൻ പ്രിൻസിപാളും, കോമേഴ്സ്  വിഭാഗംഅധ്യക്ഷനായിരുന്നു. ചേർപ്പ് കുന്നത്തൂർ പടിഞ്ഞാറേടത്ത് കുടുംബാംഗം ഗൗരിയാണ് ഭാര്യ.മക്കൾ: പാർവ്വതി (കണ്ണമ്പിള്ളി മന ,കോട്ടയം), ശ്രീദേവി (തോട്ടര വടക്കേടത്ത് മന, ശ്രീകൃഷ്ണപുരം ), മരുമക്കൾ: രാജീവ്, കൃഷ്ണപ്രസാദ് 

സഹോദരൻമാർ: ആദിത്യൻ, കൃഷ്ണൻ, ശിവദാസൻ , പരമേശ്വരൻ , നാരായണൻ. സംസ്ക്കാരം ഇന്ന് വെള്ളി 4/7 വൈകീട്ട് 6 മണിക്ക് അഞ്ഞൂരിൽ പടിഞ്ഞാറെ പൂങ്ങാട്ട് മന വളപ്പിൽ


Post a Comment

Previous Post Next Post