വി എസിൻ്റെ അനുശോചന യോഗംകൂറ്റനാട് സെൻ്ററിൽ സി പി ഐ എം ജില്ല കമ്മറ്റിയംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാഗലശേരി പഞ്ചായത്ത് പ്രസിഡൻറ്
വിവി ബാലചന്ദ്രൻ അധ്യക്ഷനായി.
സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ലോക്കൽ സെക്രട്ടറിമാരായ എ കുട്ടി നാരായണൻ, വി പി അഷറഫ്,
കെ ബാബു നാസർ (ഐ എൻ സി), ടി ഹംസ (സി പി ഐ), സി എം അലി (ഐയുഎംഎൽ), വിജയൻ (കേരള കോൺഗ്രസ് എം), തമ്പി കൊള്ളന്നൂർ (എൻസിപി), എ കെ ഷാനിബ് (ഡിവൈഎഫ് ), കെ പ്രസാദ് (കെഎസ്ടിഎ), എ കെ ദേവദാസ് എന്നിവർ സംസാരിച്ചു.