പഴഞ്ഞി:മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി എം.എ ഗ്രാഫിക് ഡിസൈനിങ്ങിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഗ്ലീൻസി സ്കറിയ. പഴഞ്ഞി പുലിക്കോട്ടിൽ പി.വി സ്‌കറിയാച്ചൻ ശോഭദമ്പതികളുടെ മകളാണ്. കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലാണ് പഠനം പൂർത്തിയാക്കിയത്.
എം.എ ഗ്രാഫിക് ഡിസൈനിങ്ങിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി പഴഞ്ഞി സ്വദേശിനി ഗ്ലീൻസി സ്കറിയ
byWELL NEWS
•
0