കൊരട്ടിക്കര കോടത്തുംകുണ്ട് തെക്കേക്കര അയ്യപ്പൻ (96) അന്തരിച്ചു
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: കുട്ടിമാളു
മക്കൾ: രമണി, രണദിവെ (ക്ലാസിക് കോളേജ് ചാലിശേരി ), സുമിത്ര, സുശീല, സുനിൽ, ശശി, സുഭാഷ്
മരുമക്കൾ:പരേതനായ കുഞ്ഞുമണി , വിജയൻ, കൃഷ്ണൻ, പ്രജീഷ, വൃന്ദ, സനില
Tags:
OBITUARY