ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്‌ച ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്‌ച ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും നിർദേശം.



Post a Comment

Previous Post Next Post