കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക എന്ന ആവിശ്യപെട്ടുകൊണ്ട് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തെ മെഡിക്കൽ കോളേജ് തകർന്ന് വിണ് ബിന്ദു എന്ന യുവതി കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ ആയതുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, പി സി നാരായണൻ ,വി ടി ,ജയപ്രകാശ് മാസ്റ്റർ, റജി കാലടി , എം നടരാജൻ, പ്രേമ മണികണ്ഠൻ, ഷിജില പ്രദീപ് , സതീശൻ കാലടി, പ്രജിത്ത് കവുപ്ര, കെ വി അശോകൻ, രവിചന്ദ്രൻ, രതീഷ് ചോലക്കുന്ന് , പ്രേമൻ കുട്ടത്ത് എന്നിവർ നേതൃത്വം നൽകി