പടിഞ്ഞാറങ്ങാടി ഒതളൂര്‍ ഓട്ടൂര്‍ കറുത്തേടത്ത് മന കൃഷ്ണന്‍ നമ്പൂതിരി കുഴഞ്ഞുവീണു മരിച്ചു.


 തൃത്താല: പടിഞ്ഞാറങ്ങാടി ഒതളൂര്‍ ഓട്ടൂര്‍ കറുത്തേടത്ത് മന കൃഷ്ണന്‍ നമ്പൂതിരി കുഴഞ്ഞുവീണു മരിച്ചു. കപ്പൂര്‍ അന്തിമഹാകാളന്‍ ക്ഷേത്രത്തിലെമേല്‍ശാന്തിയായിരുന്നു.രാവിലെപൂജകഴിഞ്ഞ്വീട്ടിൽ എത്തിയതിനു ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന സമയത്താണ് കുഴഞ്ഞുവീണത്. 

മാതാവ്ഃ ഉണ്ണിമ്മ അന്തര്‍ജനം.

ഭാര്യഃ ശ്രീദേവി. മക്കള്‍ഃ നന്ദന, നമിത.

Post a Comment

Previous Post Next Post