മുങ്ങൽ വിദഗ്ധൻ തിരുവേഗപ്പുറ പൈലിപ്പുറം പട്ടൻമാർതൊടി ഹംസ (ബാബു ) അന്തരിച്ചു. ആരെങ്കിലും എവിടെയെങ്കിലും വെള്ളത്തിൽ അകപ്പെട്ടാൽ എത്ര സഹസികമായിട്ടാണെങ്കിലും അവരെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുക്കാൻ ഫയർ ഫോഴ്സ് അടക്കമുള്ളവർ ആശ്രയിച്ചിരുന്ന മിടുക്കനെയാണ് നഷ്ടമായത്.
ഭാര്യ സാജിത, മക്കൾ :അജ്മൽ, അൻസിൽ.
Tags:
OBITUARY