കുന്നംകുളം ചൂണ്ടലിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞ് അപകടം
byWELL NEWS•
0
ചൂണ്ടലിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞ് അപകടം. സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.