കൊല്ലത്ത് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ക്യാബിനറ്റ് ഇൻസ്റ്റലേഷനും 2025-2026 വർഷത്തെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുവാൻ പത്രസമ്മേളനം നടത്തി.

 കൊല്ലത്ത് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ക്യാബിനറ്റ് ഇൻസ്റ്റലേഷനും 2025-2026 വർഷത്തെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുവാൻ പത്രസമ്മേളനം നടത്തി.

ഡിസ്ട്രിക്ട് ഗവർണർ ലയൺ ജയിൻ സി. ജോബ് ,ഫസ്റ്റ് വി ഡിജി ലയൺ വി.അനിൽകുമാർ, രണ്ടാം വിഡിജി ലയൺ അഡ്വ. ആർ.വി.ബിജു, ജില്ലാ ക്യാബിനറ്റ് സെക്രട്ടറി ലയൺ എ. സിക്‌സ്റ്റസ് ലൂയിസ്, ജില്ലാ കാബിനറ്റ് ട്രഷർ ലയൺ ഷാജു തോമസ് , ലയൺ ജോസഫ് യൂജിൻ, ലയൺ കോശി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post