എടപ്പാൾ: എടപ്പാളിലെ ഫോറം മാളിലെ മാലിന്യം പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് എടപ്പാൾ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഫോറം മാൾ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ പൊറൂക്കര,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി,യൂത്ത് കോൺഗ്രസ് വട്ടംകുളം മണ്ഡലം പ്രസിഡന്റ് മനോജ് വട്ടംകുളം, ബാസിൽ എടപ്പാൾ,സുബീഷ് തവനൂർ,പ്രണവ് ചന്ദ്രൻ,ആഷിക് അണ്ണാക്കമ്പാട്,സുഫിയാൻ നരണിപ്പുഴ,അതുൽ കുറ്റിപ്പാല,എന്നിവർ നേതൃത്വം നൽകി