പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം. പഴഞ്ഞി സ്‌കൂളിനു സമീപമുള്ള കുരിശുപള്ളിയോട് ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്താണ് പോലീസ് എന്ന വ്യാജേന വന്ന് ബാഗുകൾ പരിശോധിച്ചത്. ബാഗുകളിൽ ഉണ്ടായിരുന്ന പണവും ഐഡി കാർഡുകളും നഷ്‌ടപ്പെട്ടതായി ഇവർ കുന്നംകുളം പോലീസിൽ പരാതി നൽകി.ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരെ പിടികൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.