ചാലിശ്ശേരിയിലെ പ്രമുഖ അടക്ക വ്യാപാരി മയമ്മുണ്ണിക്ക (74)അന്തരിച്ചു.
ഖബറടക്കം ഞായറാഴ്ച
ഉച്ചയ്ക്ക് 2 മണിക്ക് ചാലിശ്ശേരി മുഹ് യുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ:
ജമീല.
മക്കൾ:
അലിക്കുഞ്ഞ് (അടക്ക വ്യാപാരി ) ,ബഷീർ ( പഴയ അടക്കകേന്ദ്രം പ്രസിഡൻ്റ് ) നസീർ ( അടക്ക വ്യാപാരി നാഗ്പൂർ ),ഫാത്തിമ, ഷെരീഫ.
മരുമക്കൾ:
ഫാസില,ഷംലത്ത്,ഷബ്‌ന,റൗഫ്, മുസ്തഫ.