കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് താമസിക്കുന്ന പുലിക്കോട്ടിൽ പരേതനായ ഉട്ടൂപ്പ് ഭര്യ മാത്തിരി (95 വയസ്സ്) നിര്യാതയായി.

കുന്നംകുളം :കാണിപ്പയ്യൂർ മാന്തോപ്പ് താമസിക്കുന്ന പുലിക്കോട്ടിൽ പരേതനായ ഉട്ടൂപ്പ് ഭര്യ മാത്തിരി (95 വയസ്സ്) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (19-08-2025) ഉച്ചയക്ക് 1 മണിക്ക് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post