എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയില്‍ അധിക ട്രെയിന്‍ സര്‍വ്വീസുകള്‍ അനുവദിച്ചു.


 എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയില്‍ അധിക ട്രെയിന്‍ സര്‍വ്വീസുകള്‍ അനുവദിച്ചു. ട്രെയിന്‍ നമ്പര്‍ : 06061 എറണാകുളം – വേളാങ്കണ്ണി – എക്‌സ്പ്രസ് ഓഗസ്റ്റ് 27, സെപ്റ്റംമ്പര്‍ 03, 10 തീയതികളിലും, ട്രെയിന്‍ നമ്പര്‍ : 06062 വേളാങ്കണ്ണി – എറണാകുളം എക്‌സ്പ്രസ് ഓഗസ്റ്റ് 28, സെപ്റ്റംമ്പര്‍ 04, 11 തീയതികളിലും സര്‍വീസ് നടത്തും ട്രെയിന്‍ നമ്പര്‍ : 06061 എറണാകുളം – വേളാങ്കണ്ണി – എക്‌സ്പ്രസ് ഓഗസ്റ്റ് 27, സെപ്റ്റംമ്പര്‍ 03, 10 തീയതികളില്‍


എറണാകുളം : 11:50 PM

കൊല്ലം : 02:50 AM

കുണ്ടറ : 03:19 AM

കൊട്ടാരക്കര : 03:27 AM

ആവണീശ്വരം : 03:38 AM

പുനലൂര്‍ : 03:55 AM

തെന്‍മല : 04:43 AM

നാഗപട്ടണം : 02:30 PM

വേളാങ്കണ്ണി : 03:15 PM


ട്രെയിന്‍ നമ്പര്‍ : 06062 വേളാങ്കണ്ണി – എറണാകുളം എക്‌സ്പ്രസ് ഓഗസ്റ്റ് 28, സെപ്റ്റംമ്പര്‍ 04, 11 തീയതികളില്‍


വേളാങ്കണ്ണി : 06:40 PM

നാഗപട്ടണം : 07:00 PM

തെന്‍മല : 05:08 AM

പുനലൂര്‍ : 06:45 AM

ആവണീശ്വരം : 07:04 AM

കൊട്ടാരക്കര : 07:14 AM

കുണ്ടറ : 07:24 AM

കൊല്ലം : 08:10 AM

എറണാകുളം : 11:55 AM

Post a Comment

Previous Post Next Post