കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ആരോഗ്യ പ്രശ്ന‌ങ്ങളാൽ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്‌തനായ നാടൻ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കേരളത്തിലെ പല പ്രശസ്‌തരും സ്വന്തമാക്കാൻ ആഗ്രഹിച്ച ആനയായിരുന്നു.

Post a Comment

Previous Post Next Post