ചാലിശ്ശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ചാലിശ്ശേരി കോട്ട റോഡ് ടി.എസ്.കെ.നഗറിൽ പയ്യഴി വടക്കേക്കര ഹർഷയാണ് (21) ശനിയാഴ്ച വൈകിട്ട് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ് :ഹരിദാസൻ(ഉണ്ണി).
മാതാവ് : ബിന്ദു.
(പട്ടിശ്ശേരി കണ്ണത്ത്).
സഹോദരി : ഹരിത.
ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)