സി.പി.എൻ.യു പി.സ്കൂളിൽ 'വിദ്യാർത്ഥികളെ അനുമോദിച്ചു


എടപ്പാൾ :-വട്ടംകുളം സി.പി.എൻ .യു പി സ്കൂളിൽ തിരുവനന്തപുരം ഐ.എസ്.ആർ.ഒ.യുടെസഹകരണത്തോടെ.നടത്തിയ ബഹിരാകാശ ശാസ്ത്രപ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻറ് ആദരിച്ചു.


മാനേജ്മെൻറ് ട്രസ്റ്റിസി.എൻ.സതീശൻ നമ്പീശൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.പി.ടി.എ പ്രസിഡണ്ട് വി.പി അനീഷ് , പ്രധാനാധ്യാപിക എസ് സുജാ ബേബി, ചിത്ര കെ .വി , ഷാനിബ , ഇ. പി സുരേഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post