ആൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ കൺവെൻഷൻ
ആൾ കേരള ലൈസൻസ്ഡ് വയർമെൻ തിരുമിറ്റക്കോട് യൂണിറ്റ് കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
വയർമെൻതൊഴിലാളികൾനേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ചും ജില്ലാ പ്രസിഡന്റ് അപ്പുണ്ണിയും ജില്ലാ ജോയിൻ്റ് സെക്രട്ടറി ഫൈസലും സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീവത്സൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അനീഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
തുടർന്ന്11അംഗകമ്മിറ്റിയെതിരഞ്ഞെടുത്തു.
ഭാരവാഹികൾ :
പ്രസിഡന്റ്: ശ്രീനിവാസൻ.
സെക്രട്ടറി : മുഹമ്മദ് റിയാസ്.
ട്രഷറർ : ശിവശങ്കരൻ.