വിജ്ഞാനകേരളവും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽ മേള സെപ്റ്റംബർ 22-ന് (തിങ്കൾ) ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.


 വിജ്ഞാനകേരളം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്തൊഴിൽ മേള 2025 സെപ്റ്റംബർ 22തിങ്കളാഴ്ച


ചൊവ്വന്നൂർ: വിജ്ഞാനകേരളവും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽ മേള സെപ്റ്റംബർ 22-ന് (തിങ്കൾ) ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ

നാളെക്കായി ഇന്ന് തന്നെ എന്ന മുദ്രാവാക്യത്തോടെ മേളസംഘടിപ്പിക്കുന്നത്. ഈ തൊഴിൽ മേളയിൽ, വിവിധ സ്ഥാപനങ്ങളും തൊഴിൽ ഏജൻസികളും പങ്കുചേരും. വിദേശ-തദ്ദേശീയ തൊഴിലവസരങ്ങൾ, സ്വയം തൊഴിൽ പദ്ധതികൾ, കരിയർ മാർഗനിർദേശങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവർക്ക് പ്രായോഗിക വിവരങ്ങൾ ലഭ്യമാകും.

ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ നടത്താം.സ്പോട്ട് രജിസ്ട്രേഷൻസൗകര്യവുംഉണ്ടായിരിക്കുന്നതാണ്.പഞ്ചായത്ത്തലത്തിൽയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയും കരിയർ സാധ്യതകൾ തേടിക്കൊടുക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം.

 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 871 4319447

Post a Comment

Previous Post Next Post