ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ പരേതനായ നെയ്യൻ ചാക്കോ മകൻ സ്കറിയ (67) അന്തരിച്ചു


 കുന്നംകുളം : ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ പരേതനായ നെയ്യൻ ചാക്കോ മകൻ സ്കറിയ (67) അന്തരിച്ചു

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അടുപ്പുട്ടി സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ - സജിനി 

മകൻ - അഖിൽ

Post a Comment

Previous Post Next Post