കണ്ണനായ്ക്കൽ മാണി മകൻ ജോർജ്ജ് മാഷ് (87 നിര്യാതനായി.
സംസ്‌കാരം 11-09-2025 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുന്നംകുളം നെപ്പൻസ് ലൈനിലുള്ള ഭവനത്തിൽ നിന്നും ആരംഭിക്കുന്നതും തുടർന്ന് ആർത്താറ്റ് സെൻ്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ.
മക്കൾ :ഷിജു ജോർജ്ജ്, ഡോ. ജിമ്മ ജോർജ്ജ്,അഡ്വ. ലൈജ ജോർജ്ജ്
മരുമക്കൾ :-ആന്റോ വി.എൽ, ജിമ്മി തോമസ്, ജോയ് പി.പി.