തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസിന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാനത്തും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രയവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ടാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്. വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.