ശിവശങ്കരൻ വെളിച്ചപ്പാട് വിഷ്ണു പാദം പൂകി


ശിവശങ്കരൻ വെളിച്ചപ്പാട് വിഷ്ണു പാദം പൂകി.

അഞ്ചു പതിറ്റാണ്ട് ചാലിശ്ശേരി മുലയം പറമ്പത്ത്‌ കാവ് ക്ഷേത്രത്തിലെ കോമരം ആയി ദേവീ സന്നിധിയിൽ പാദസേവ ചെയ്ത ശിവശങ്കരൻ വെളിച്ചപ്പാട് വെളിച്ചപ്പാട് പദവി ഒഴിഞ്ഞതിന്റെ തൊട്ടടുത്ത ദിനത്തിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തി യാത്രയായത്.

ഇന്നലെ(ഞായറാഴ്ച) രാവിലെ 6മണിക്ക് വാളും,ചിലമ്പും ദേവീ സന്നിധിയിൽ സമർപ്പിച്ച് നിയുക്ത വെളിച്ചപ്പാട് പദവി ഒഴിഞ്ഞത്.സംസ്കാരം ഇന്ന്(29092025)തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ:സുഭദ്ര.

മക്കൾ:സുശീല,പ്രസാദ്. പ്രവീൺ.

മരുമക്കൾ:പ്രകാശൻ,അഞ്ജലി, ശരണ്യ.



Post a Comment

Previous Post Next Post