കുന്നംകുളം ജങ്ഷനിൽ ബൈക്കും - കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം


 കുന്നംകുളം ജങ്ഷനിൽ ബൈക്കും - കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

വെള്ളിയാഴ്ച രാവിലെ 11 നാണ് സംഭവം വടക്കാഞ്ചേരി റോഡിൽ നിന്ന് വന്നിരുന്ന ബൈക്കും , ഗുരുവായൂർ റോഡിൽ നിന്ന് വടകാഞ്ചേരി റോഡിലേക്ക് പോവുകയായിരുന്ന ഓൾട്രോ കാറുമാണ് നേർക്ക്നേർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു ആർക്കും പരിക്കില്ല അപകടത്തെ തുടർന്ന് ഗതാഗത തടസ്സവും ഉണ്ടായി

Post a Comment

Previous Post Next Post