സിപിഐ എംതൃത്താലഏരിയസെക്രട്ടറിയും ജില്ലാകമ്മിറ്റിഅംഗവുംകേരളകർഷകസംഘംജില്ലാട്രഷററുമായിരുന്ന എ നാരായണ ന്റെ 11-ാം ചരമവാർഷികം ആചരിച്ചു.
സിപിഐ എം തൃത്താല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കു മരനെല്ലൂരിൽ നടത്തിയ അനുസ്മ രണ സമ്മേളനം ജില്ലാ സെക്രട്ടറി യറ്റ് അംഗം കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി റ്റി അംഗം വി കെ മനോജ്‌കുമാർഅധ്യക്ഷനായി. ജില്ലാ കമ്മിറ്റി അം ഗങ്ങളായ വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മിറ്റിയംഗം കെ വി ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി എ രാവുണ്ണിക്കുട്ടി എന്നിവർ സംസാരിച്ചു.


