ചാലിശ്ശേരി മെയിൻ റോഡ് മേക്കാട്ടുകുളം പരേതനായ ചാക്കോ മകൻ മാത്തുക്കുട്ടി (78) (റിട്ട: അസിസ്റ്ററ്റ് എൻജീനിയർ . കെ എസ് ഇ ബി ) അന്തരിച്ചു.

ചാലിശ്ശേരി മെയിൻറോഡ് മേക്കാട്ടുകുളം പരേതനായ ചാക്കോ മകൻ 
മാത്തുക്കുട്ടി (78)
(റിട്ട: അസിസ്റ്ററ്റ് എൻജീനിയർ . കെ എസ് ഇ ബി ) അന്തരിച്ചു.
 
സംസ്കാരം വ്യാഴാഴ്ച ( 2.10. 25) ഉച്ചകഴിഞ്ഞ് 3.30 Pm ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് ചാലിശ്ശേരി സെൻറ് മേരീസ് ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആർത്താറ്റ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.


ഭാര്യ: ഗ്രേസി മാത്തുക്കുട്ടി 

മക്കൾ: 
ഗ്ലാഡ്‌സൺ
 (ചാക്കോളാസ് കംപ്യൂട്ടർ ചാലിശേരി ) , ഡോ. മേഴ്സി, ഗ്ലാൻസി


മരുമക്കൾ :
 ഷീന , 
ഡോ. ജോജി ജോർജ് , 
ബാബു

Post a Comment

Previous Post Next Post