ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നംകുളം വടക്കാഞ്ചേരി റോഡിൽ സി.പി.ഐ.എം അയ്യപ്പത്ത് റോഡ് ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എം. എൻ സത്യൻ നിർവഹിച്ചു.സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഷിജു പി . ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.നീരജ്,പ്രേമൻ, മനോജ്, പ്രമോദ് ചെറിയാൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post