ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ ജോലിസ്ഥലത്ത് മരിച്ചു


 ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ ജോലിസ്ഥലത്ത് മരിച്ചു

ചങ്ങരംകുളം:ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ ജോലിസ്ഥലത്ത് മരിച്ചു.ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50)ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് വക്ര ഹമദ് ഹോസ്‌പിറ്റലിൽചികിത്സയിലായിരുന്നു. പിതാവ്.കൃഷ്ണൻ.മാതാവ് തങ്കം.ഭാര്യ വിജിത കല്ലേറ്റുംകര.മക്കൾ. ശ്രീഭവ, സാഗൻ ബോസ്.സഹോദരങ്ങൾ.ഹരിദാസൻ, പീതാംബരൻ ആനന്ദൻ, ജ്യോതി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്‌ച പുലർച്ചെ നാട്ടിലെത്തിച്ച് സംസ്ക്‌കരിക്കും

Post a Comment

Previous Post Next Post