വേദി 1 വി.ടി ഭട്ടതിരിപ്പാട്
നാടോടിനൃത്തം , സംഘനൃത്തം
വേദി 2 എം പി ശങ്കുണ്ണി നായർ
നാടോടി നൃത്തം LP
സംഘനൃത്തം LP
വേദി 3: അക്കിത്തം അച്ചുതൻ നമ്പൂതിരി
സംഘഗാനം , ദേശഭക്തിഗാനം
വേദി 4 : വാസുദേവൻ നായർ
വട്ടപ്പാട്ട് , കോൽക്കളി , അറബനമുട്ട്
വേദി 5 , തേവൻ പേരടിപ്പുറത്ത്
നാടൻപാട്ട് , വഞ്ചിപ്പാട്ട് , പണിയ നൃത്തം , ഇരുളു നൃത്തം , മലപുലയ ആട്ടം , മംഗലംകളി
വേദി 6 :കോട്ടക്കൽ ഗോപിനായർ
സംസ്കൃതം
അക്ഷരശ്ലോകം , കാവ്യകേളി
വേദി 7 : തൃത്താല കേശവ പൊതുവാൾ
നാടകം ,
വേദി 8 :മുഹമ്മദ് മുസ്ലിയാർ
അറബിക്
അറബി ഗാനം , സംഘഗാനം
വേദി 9: ക്യാപ്റ്റൻ ലക്ഷ്മി
അറബിക് പദ്യം ചൊല്ലൽ , കഥാപ്രസംഗം
വേദി 10 :പൂമുള്ളി രാമൻ നമ്പൂതിരിപ്പാട് ഉറുദു പദ്യം ചൊല്ലൽ , പ്രസംഗം
വേദി 11 എം.ശിവശങ്കരൻ
സംസ്കൃതം ഗദ്യ പാരായണം , പ്രശ്നോത്തിരി , ചമ്പു പ്രഭാഷണം
കലോൽസവം വ്യാഴാഴ്ച സമാപിക്കും.


