കുന്നംകുളത്ത് യുഡിഎഫ് 27 വാർഡുകളിലെക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.


 കുന്നംകുളത്ത് യുഡിഎഫ് 27 വാർഡുകളിലെക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

വാർഡ് 1 സി കെ റസാക്ക്

3 ഹർഷാദ് എം എം

5 മധു കെ നായർ

6 റേച്ചൽ സ്റ്റാൻലി

7 ജിഷ ബേബി

9 പ്രസാദ് സി പുലിക്കോട്ടിൽ

10 ഗീത ദിവാകരൻ

11 സിറിയക് ജോസഫ്

12 വാസു കോട്ടോൽ

13 യദു കൃഷ്ണ

14 റജീന പ്രിൻസ്

15 ഷാജി ആലിക്കൽ

16 അനീന സിജെ

19 അനു വിവേക്

20 ബിന്ദു മനോജ്

22 മിനിമോൻസി

23 ബാബു എം എം

24 ജയന്തി പി കെ

25 മിഷാ സെബാസ്റ്റിൻ

26 രതീഷ്

27 ലില്ലി ഡേവിഡ്

28 ഗിരിജ സൂരജ്

30 സുന്ദരൻ ടി കെ

34 ബിജു സ്രാമ്പിക്കൽ 

36 ചന്ദ്ര ബോസ്

37 തോപ്പിൽ ഷാ

39 ലബീബ് ഹസൻ 


പഴയ കുന്നംകുളം വാർഡുകളിൽ ഉൾപ്പെടെ ആറുവാർഡുകളിൽ സ്ഥാനാർത്ഥികൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഘടകകക്ഷികൾക്കുള്ള സീറ്റ് സംബന്ധിച്ചും അവസാന തീരുമാനം ആവേണ്ടതുണ്ട് - തുടർന്നായിരിക്കും അടുത്ത പ്രഖ്യാപനം

Post a Comment

Previous Post Next Post