2,937 തടവുകാരെ മോചിപ്പിക്കാൻ യുഎഇ.


യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 2,937 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് ശിക്ഷയുടെ ഭാഗമായി ചുമത്തിയ സാമ്പത്തിക പിഴകളും വഹിക്കുമെന്നും പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post