കാട്ടകാമ്പാൽ ചിറക്കൽ ആനപറമ്പ് ചെറുവത്തൂർ പരേതനായ ചേറുകുട്ടിയുടെ മകൻ അബ്രഹാം (69) നിര്യാതനായി.


 കാട്ടകാമ്പാൽ. ചിറക്കൽ ആനപറമ്പ് ചെറുവത്തൂർ പരേതനായ ചേറുകുട്ടിയുടെ മകൻ അബ്രഹാം (69) നിര്യാതനായി.

കാട്ടകാമ്പാൽ പള്ളി മുൻട്രസ്റ്റിയും ഇപ്പോഴത്തെ പള്ളി മാനേജിങ്ങ് കമ്മറ്റി അംഗവുമാണ്. സംസ്ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ

ഭാര്യ. ജൂലി അരിമ്പൂർ കുടുംബാംഗമാണ്.

മക്കൾ. വില്ല്യം, നൈസ്

മരുമക്കൾ. എൽഡിൻ,വിമി

Post a Comment

Previous Post Next Post