ചാലിശേരി താഴത്തെ അങ്ങാടിയിൽ വടക്കേതലക്കൽ പരേതനായ ചാക്കുട്ടി മകൾ ചിന്നമ്മ (86) നിര്യാതയായി.
byWELL NEWS•
0
ചാലിശേരി താഴത്തെ അങ്ങാടിയിൽ വടക്കേതലക്കൽ പരേതനായ ചാക്കുട്ടി മകൾ ചിന്നമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ചാലിശേരി സെൻ്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ നടക്കും