കടവല്ലൂർ അന്യോന്യത്തിന് സമാപനമായി


 ഇരുയോഗങ്ങളുടെയും മികവുറ്റ വേദാലാപനത്തോടെ കടവല്ലൂർ അന്യോന്യത്തിന് സമാപനമായി. വൈകീട്ട് 4 ന് നടത്തുന്ന സമാപന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post