വിദ്യാർഥികളുടെ അവകാശം ഹനിക്കുന്ന കേന്ദ്രം സർക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ. സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെ സമരപരിപാടി ആരംഭിക്കം.

 വിദ്യാർഥികളുടെ അവകാശം ഹനിക്കുന്ന കേന്ദ്രം സർക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ. സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെ സമരപരിപാടി ആരംഭിക്കം.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സമര പ്രഖ്യാപന കണ്‍വെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുക്കും. സിപിഐ മന്ത്രിമാര്‍, എഐഎസ്എഫ്, കെഎസ്-യു തുടങ്ങിയ വിദ്യാഭ്യാസ സംഘടന പ്രതിനിധികളും കണ്‍വെന്‍ഷന്റെ ഭാഗമാകും.

Post a Comment

Previous Post Next Post