ലേബർ കോഡുകൾക്കെതിരെ സി ഐ ടി യൂ കൂറ്റനാട് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി


കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സി.ഐ.ടി.യു തൃത്താല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. 

എം കെ പ്രദീപിന്റെ അധ്യക്ഷതയിൽ സി ഐ ടി യൂ ജില്ലാ പ്രസിഡന്റ്‌ പി. എൻ. മോഹനൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു

 പി. ആർ. കുഞ്ഞുണ്ണി, അനിരുദ്ധൻ, ടി. പി. മുഹമ്മദ് മാസ്റ്റർ, ഉഷ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post