തൃശൂർ ജില്ലയില്‍ നിലവിൽ 9,43,186 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 34.26 % രേഖപ്പെടുത്തി.
*നഗരസഭകള്‍*
കുന്നംകുളം - 30.49%
ഇരിഞ്ഞാലക്കുട - 32.17%
കൊടുങ്ങല്ലൂര്‍ - 30.14%
ചാവക്കാട് - 33.28%
ഗുരുവായൂര്‍ - 32.87%
ചാലക്കുടി - 32.97%
വടക്കാഞ്ചേരി - 30.58%
*ബ്ലോക്ക് പഞ്ചായത്തുകള്‍*
ഇരിങ്ങാലക്കുട - 36.36%
കൊടകര - 37.04%
ചേര്‍പ്പ് - 36.35%
അന്തിക്കാട് - 35.24%
മതിലകം - 34.98%
തളിക്കുളം - 33.69%
മുല്ലശ്ശേരി - 34.18%
പുഴയ്ക്കല്‍ - 34.63%
ഒല്ലൂക്കര - 35.87%
പഴയന്നൂര്‍ - 35.24%
വടക്കാഞ്ചേരി - 34.67%
ചൊവ്വന്നൂര്‍ - 35.88%
ചാവക്കാട് - 32.29%
വെള്ളാങ്ങല്ലൂര്‍ - 35.95%
മാള - 34.16%
ചാലക്കുടി -34.89%
തൃശൂർ കോർപ്പറേഷൻ - 28.11%



