പെരിങ്ങോട് കെന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം കെന്റ് ഒഡീസി 2025 ഡിസംബർ 20-ന്

കൂറ്റനാട് : പെരിങ്ങോട് കെന്റ് പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷം 'കെന്റ് ഒഡീസി 2025 ഡിസംബർ 20 ശനിയാഴ്ച വൈകീട്ട് 4 ന് നടക്കും.തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ പിന്നണി ഗായകൻ പ്രണവം ശശി വിശിഷ്ടാതിഥിയാകുംതുടർന്ന് നാടൻപാട്ട് കലാവിരുന്ന് അരങ്ങേറും. ഏവരെയും കെന്റ് ഒഡീസി 2025-ലേക്ക് സ്വാഗതം ചെയ്യുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു..

Post a Comment

Previous Post Next Post