പഴഞ്ഞിയിൽ താമസിക്കുന്ന പരേതനായ കണ്ണനായ്ക്കൽ ഇട്ട്യേര മകൻ കൊച്ചുണ്ണി 76 വയസ്സ് നിര്യാതനായി. സംസ്കാരം ഇന്ന് ( 26/12/2025 ) ഉച്ചതിരിഞ്ഞ് 4 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു,
ഭാര്യ : പരേതയായ ലത
മക്കൾ:ജൂലിൻ,മെറിൻ,ഫെബിൻ
മരുമക്കൾ:
ജോൺസൻ,രാജൻ,റൈസെൻ


