അഞ്ഞൂർ പാലത്തിന് സമീപം ചെമ്മണ്ണൂർ പരേതനായ കൊച്ചുണ്ണി ഭാര്യ മോളുകുട്ടി (89) നിര്യാതയായി.

അഞ്ഞൂർ പാലത്തിന് സമീപം ചെമ്മണ്ണൂർ പരേതനായ കൊച്ചുണ്ണി ഭാര്യ മോളുകുട്ടി (89) നിര്യാതയായി.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൊഴിയൂർ സെൻ്റ് ജോർജ് ഭദ്രാസന ഇടവക സെമിത്തേരിയിൽ നടക്കും.

മക്കൾ : മിൽട്ടൺ , ബെന്നി , ഗീവർ , മേഴ്സി , ഗ്രേസി , ലിസി

മരുമക്കൾ : ഉക്രുകുട്ടി , രാജൻ , ജോസ് , മേരി , ലിജി , മിനി

Post a Comment

Previous Post Next Post