ചാലിശ്ശേരി ഹൈസ്കൂൾ റോഡിൽ കുരിശ് പളളിക്ക് സമീപം പുലിക്കോട്ടിൽ പരേതനായ ഉട്ടുപ്പ് മകൻ ഷൈജൻ ( 57 ) അന്തരിച്ചു.
ദീർഘകാലം എറണാകുളം മേത്തർ ബസാറിൽ കച്ചവട സ്ഥാപനം നടത്തിയിരുന്നു.
സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4.30 ന് സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
മാതാവ് : കുഞ്ഞാമ്മ ഇട്ടൂപ്പ് (റിട്ട: അധ്യാപിക )
ഭാര്യ: ഷീജ ( ആലിക്കര അങ്കണവാടി ടീച്ചർ )
മക്കൾ : സെഫിൻ , സെനിയ
മരുമകൾ : കൃപ
'



