പെങ്ങാമുക്ക്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളിയിൽ ഡിസംബർ 9 ചൊവ്വാഴ്ച്ച സ്വീകരണം നൽകും.
ശ്രേഷ്‌ഠ കാതോലിക്ക ബാവയ്ക്ക് പെങ്ങാമുക്ക് യാക്കോബായ പഴയപള്ളിയിൽ ഡിസംബർ 9-ന് സ്വീകരണം നൽകും
byWELL NEWS
•
0



