മുഖ്യമന്ത്രിയുടെ ക്രിസ്തുമസ്-പുതുവത്സര സ്നേഹസംഗമത്തിൽ പങ്കു ചേർന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ

 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്രിസ്തുമസ്-പുതുവത്സര സ്നേഹസംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ 'മോർ ബസ്സേലിയോസ് ജോസഫ് ബാവായും സഭയിലെ മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യാക്കോബ് മോർ അന്തോണിയോസ്, 

ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, അല്‍മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും പങ്കെടുത്തു

Post a Comment

Previous Post Next Post