പട്ടാമ്പി ആമയൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു.
പട്ടാമ്പി ആമയൂരിൽ ലോറി–കാർ കൂട്ടിയിടിച്ച് അപകടം
byWELL NEWS
•
0


