തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ തൃത്താലയിൽ യൂ ഡി എഫിന്ന് മിന്നുന്ന ജയം. മന്ത്രി എം ബി രാജേഷിന്റെ മണ്ഡലത്തിൽ നാഗലശ്ശേരിയും പരുതൂരും മാത്രമാണ് എൽ ഡി എഫിന് നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
അനക്കര കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, തൃത്താല, തിരുമ്മിറ്റക്കോട് പഞ്ചായത്തുകളിൽ യൂ ഡി എഫ് നല്ല മുന്നേറ്റം ആണ് കൈവരിച്ചത്.
തൃത്താല ഗ്രാമപഞ്ചായത്തിൽ യൂ ഡി എഫ് അട്ടിമറി വിജയം ആണ് നേടിയത്


