പെരുമ്പിലാവ്:ലയൺസ് ക്ലബ്ബ് പെരുമ്പിലാവ് , ആസ്ക് പെരുമ്പിലാവ് , അഹല്ല്യ കണ്ണാശുപത്രി എന്നിവർ സംയുക്തമായി.സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു.
പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് ആസ്‌ക് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ നേത്രരോഗങ്ങൾക്കും വിദഗ്ദ ഡോക്ടർമാർ പരിശോധന നടത്തി.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് വലിയറ സുകുമാരൻ , രാജൻ മുള്ളത്ത് , ബീന അജിൻ , സൗമിനി , വിനയമോഹൻ , ആസ്ക് ഭാരവാഹികളായ എൻ എസ് വിശ്വനാഥൻ , മോഹൻ പെരുമ്പിലാവ് , ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി.



