ഗുരുവായൂർ: തൊഴിയൂരിൽ തെരുവ് നായയുടെ ആക്രമണം. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേർക്ക് കടിയേറ്റു. തൊഴിയൂർ കാരപ്പാട്ടയിൽ സുലൈമാൻ്റ ഭാര്യ ജാസ്മിൻ (50), മണികണ്ഠേശ്വരം കുഞ്ഞുമുഹമ്മദ് (65), എറാംപറമ്പിൽ റംഷാദിൻ്റെ മകൻ ഇഹ്സാൻ (2), നടുത്താട്ടിൽ അമീർ മകൾ നൈസ ഫാത്തിമ (മൂന്നര) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുവായൂർ തൊഴിയൂരിൽ തെരുവ് നായയുടെ ആക്രമണം; രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേർക്ക് കടിയേറ്റു
byWELL NEWS
•
0



